മനീഷ ലാൽ
അപകടം സംഭവിച്ചാൽ വാഹന ഉടമയെ ഉടൻതിരിച്ചറിയാൻ സഹായിക്കും വാഹൻ സൈറ്റ്.
വാഹനം മൂലം എന്തെങ്കിലും അപകടം സംഭവിച്ചാല്‍ വാഹനം ഓടിച്ച ആള്‍ക്കെതിരെ കേസെടുക്കാം. എന്നാല്‍ പലപ്പോഴും വാഹനങ്ങള്‍ അപകടത്തില്‍പ്പെടുമ്പോൾ ആ വാഹനം ആരുടെ പേരില്‍ ആണെന്ന് അറിയാന്‍ സാധിക്കാതെ വരുന്ന പല...
വിദേശ കട ബാദ്ധ്യത തിരിച്ചടവ് നിറുത്തി ശ്രീലങ്ക
രാജ്യം കടക്കെണിയില്‍ വലയുന്ന സാഹചര്യത്തില്‍, എല്ലാ വിദേശ കട ബാദ്ധ്യതാ തിരിച്ചടവുകളും താത്കാലികമായി നിറുത്തി വയ്ക്കുന്നതായി ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
ഇന്ധനം പോലുള്ള അവശ്യവസ്തുക്കളുടെ...
ബാങ്കുകള്‍ക്ക് നിശ്ചയിച്ചിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സൗദി സെന്‍ട്രല്‍ ബാങ്ക്.
സാമ്പത്തിക തട്ടിപ്പില്‍നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനായി സൗദിയിലെ ബാങ്കുകള്‍ക്ക് താല്‍ക്കാലികമായി നിശ്ചയിച്ചിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി സൗദി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
ഓണ്‍ലൈന്‍ സേവനത്തിലൂടെ രാജ്യത്തിന് പുറത്തേക്കയക്കുന്ന പണം...
പത്ത് ആൻഡ്രോയിഡ് ആപ്പുകൾ നിരോധിച്ച് ഗൂഗിൾ
ദശലക്ഷക്കണക്കിന് ഡൗൺലോഡുകളുള്ള 10 ആൻഡ്രോയ്ഡ് ആപ്പുകൾ നിരോധിച്ച് ഗൂഗിൾ. ആ ആപ്ലിക്കേഷനുകൾ രഹസ്യമായി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
സ്പീഡ് റഡാർ ക്യാമറ,...
ഒരേ സമയം രണ്ട് ബിരുദ കോഴ്സുകൾ പഠിക്കാം. നിയമവുമായി യു ജി സി
ഒരേ സര്‍വകലാശാലയില്‍ നിന്നോ ഇതര സര്‍വകലാശാലകളില്‍ നിന്നോ വിദ്യാര്‍ഥികള്‍ക്ക് ഒരേ സമയം രണ്ടു ഫുള്‍ടൈം ബിരുദ കോഴ്‌സുകള്‍ പഠിക്കാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തുക. ഇതുസംബന്ധിച്ച് യുജിസി ഉടന്‍ തന്നെ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുമെന്നും...
ആൽക്കോമീറ്റർ പരിശോധന വീണ്ടും.. മദ്യപിച്ചു വാഹനം ഓടിക്കുന്നവർ കുടുങ്ങും
കൊവിഡ് ഇളവുകള്‍ പൂര്‍ണമായും മാറി രാത്രികാല വാഹന പരിശോധനയടക്കം പുന:രാരംഭിക്കുന്നതോടെ മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ കുടുങ്ങും.
കൊവിഡ് സാഹചര്യത്തില്‍ രണ്ട് വര്‍ഷമായി ആല്‍ക്കോമീറ്റര്‍ പരിശോധന നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പൊലീസും...
റിയർ വ്യൂ മിററിനെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ
വാഹമോടിക്കുമ്പോൾ റിയര്‍ വ്യൂ മിററിന്റെ ഉപയോഗം വളരെ പ്രാധാന്യമേറിയതാണ്. കാറിന്റെ ഇരുവശത്തും സംഭവിക്കുന്നത് എന്താണെന്ന് കാണാനാണ് ഔട്ട്‌സൈഡ് റിയര്‍-വ്യൂ മിററുകള്‍.റിയര്‍ വ്യൂ മിറര്‍ സംബന്ധിച്ച് കേരള പോലീസ് നല്‍കുന്ന...
കുടുംബശ്രീയുടെ വിഷു ചന്തകൾ ആരംഭിച്ചു.
കേരളീയര്‍ക്ക് വിഷു സദ്യയൊരുക്കാന്‍ സംസ്ഥാനമൊട്ടാകെ 1069 കുടുംബശ്രീ സി.ഡി.എസുകളിലും വിഷു ചന്തകള്‍ ആരംഭിച്ചുഏപ്രില്‍ 15വരെയാണ് കുടുംബശ്രീ വിഷു വിപണി.
സാധാരണക്കാര്‍ക്ക് മിതമായ വിലയില്‍ ഗുണമേന്‍മയുള്ള വിഷവിമുക്ത...
പ്രതിരോധ രംഗത്ത് ഇന്ത്യയുമായി സഹകരണം ശക്തമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍.
പ്രതിരോധ രംഗത്ത് ഇന്ത്യയുമായി സഹകരണം ശക്തമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന ഓണ്‍ലൈന്‍ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.ഇന്ത്യയുമായുള്ള ബന്ധം ശക്തമായി തുടരുമെന്നും ജോബൈഡന്‍ വ്യക്തമാക്കി.
ഇന്ത്യയിൽ ആപ്പിൾ ഐഫോൺ 13 നിർമാണം തുടങ്ങി
ആഗോള നിർമാണ ഹബ്ബായി മാറാനുള്ള ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് ശക്തിപകർന്ന് ആപ്പിൾ.
ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ഐഫോൺ 13 സ്മാർട്ഫോൺ ഇന്ത്യയിൽ വെച്ച് നിർമിക്കാൻ തുടങ്ങിയെന്ന് ആപ്പിൾ...