സ്റ്റാഫ് റിപ്പോർട്ടർ
നീല റേഷൻ കാർഡുടമകൾക്കുള്ള ഓണക്കിറ്റ് വിതരണം ആരംഭിച്ചു.
നീല റേഷൻ കാർഡുടമകൾക്കുള്ള ഓണക്കിറ്റ് വിതരണം ആരംഭിച്ചു.
കാർഡ് നമ്പർ 3,4,5 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് 27നും 6 മുതൽ 9 വരെയുള്ള അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് 28നും കിറ്റ് വാങ്ങാവുന്നതാണ്.
എന്ത് സംഭവിച്ചാലും എന്റെ പിന്തുണ ഇന്ത്യക്ക് മാത്രം: സാനിയ, മാലികിന് നല്‍കിയ മറുപടി
അറിയപ്പെടുന്ന ടെന്നീസ് താരമാണ് സാനിയ മിര്‍സ. പാക് ക്രിക്കറ്റ് താരം മാലികിനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടെന്നീസ് താരമായ സാനിയ പാക് ക്രിക്കറ്ററെ...
പങ്കാളിക്കൊപ്പം ഉറക്കം ശരിയാകുന്നില്ലേ? സ്ലീപ് ഡിവോഴ്‌സ് ആണ് പരിഹാരം
'സ്ലീപ് ഡിവോഴ്സ്' എന്ന വാക്ക് എല്ലാവര്‍ക്കും അത്ര പരിചിതമായ ഒന്നാകണമെന്നില്ല. പക്ഷേ ഉറക്കമില്ലാത്തവരുടെ ജീവിതത്തില്‍ ഇതിന് ചില പ്രാധാന്യമൊക്കെയുണ്ട്. പേരില്‍ സൂചിപ്പിക്കുന്നത് പോലെ, ഉറക്കവുമായി വളരെയധികം ബന്ധമുള്ളത് തന്നെയാണ് ഈ...
ഫിംഗര്‍ ലിക്കിങ് ഈസ് നോട്ട് ഗുഡ്: കോവിഡ് കാലത്ത് ചേരാത്ത പരസ്യവാചകം മാറ്റി കെഎഫ്‌സി
ലോകത്തിലെ അറിയപ്പെടുന്ന ഭക്ഷ്യശൃംഗലയായ കെഎഫ്‌സി തങ്ങളുടെ വര്‍ഷങ്ങളായുള്ള പരസ്യവാചകം മാറ്റി. കോവിഡ് വ്യാപന സാഹചര്യത്തില്‍ തീരെ യോജിക്കാത്തതിനാലാണ് ഫിംഗര്‍ ലിക്കിങ് ഈസ് ഗുഡ് എന്ന പരസ്യവാചകം മാറ്റിയത് എന്ന് കമ്പനി...
പ്രണയിച്ച് ബോറടിക്കട്ടേ; നയന്‍താരയുമായുള്ള വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വിഘ്‌നേഷ് ശിവന്‍
തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും ഏറെക്കാലമായി പ്രണയത്തിലാണ്. ഇവരുടെ വിശേഷങ്ങളല്ലാം താരങ്ങള്‍ ആരാധകര്‍ക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ആരാധകര്‍ക്കെപ്പോഴും അറിയേണ്ടത് താരങ്ങളുടെ വിവാഹത്തെക്കുറിച്ചാണ്. ഈ വര്‍ഷം...
തേന്‍ പനിക്കും ചുമയ്ക്കും മരുന്നാണെന്ന് പഠനം: തല്‍ക്കാലം ആന്റിബയോട്ടിക്കുകളോട് വിട പറയാം
തേന്‍ ഒരു നല്ല ഔഷധവും സൗന്ദര്യവര്‍ധക ഉല്‍പ്പന്നവുമാണ്. പനിക്കും ചുമയ്ക്കുമെല്ലാം മറ്റ് ഔഷധങ്ങളുടെ തേന്‍ ചേര്‍ത്ത് കഴിക്കുന്ന ശീലം മലയാളികള്‍ക്ക് പണ്ടേയുണ്ട്. എന്നാലിപ്പോള്‍ ഇക്കാര്യം ശാസ്ത്രജ്ഞന്‍മാര്‍ തന്നെ അംഗീകരിച്ചിരിക്കുകയാണ്. സാധാരണ...
ബ്ലാക്ക് ആന്‍ഡ് വൈറ്റും മിക്കി മൗസും: കുറുമ്പുകാട്ടി നസ്രിയ
പ്രേഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട മലയാളി നടിയാണ് നസ്രിയ നസീം. ഏറെ ചെറുപ്പത്തില്‍ തന്നെ ബാലതാരമായാണ് നസ്രിയ സിനിമയിലേക്ക് എത്തുന്നത്. അന്നു മുതല്‍ താരം മലയാളികളുടെ പ്രിയങ്കരിയാണ്. വിവാഹ ശേഷം സിനിമയില്‍...
പ്രതിരോധം ശക്തമാക്കാന്‍ കോവിഡ് ബ്രിഗേഡ്: ആദ്യ സംഘം കാസര്‍കോടെത്തി
സംസ്ഥാനത്ത് വരും മാസങ്ങളില്‍ കോവിഡ് വ്യാപനം വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് പ്രതിരോധം ശക്തമാക്കാന്‍ സജ്ജമാക്കി വരുന്ന കോവിഡ് ബ്രിഗേഡിന്റെ ആദ്യ സംഘം കാസര്‍കോടെത്തി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച്...
മഞ്ഞള്‍പ്പൊടി വാരിവിതറിയത് ഫംഗസ് ബാധ മാറ്റാന്‍: നിറം മാറിയ പൂച്ചയെക്കണ്ട് ഞെട്ടി ഉടമ!!
വളര്‍ത്തുമൃഗങ്ങളെ സ്വന്തം മക്കളായും സുഹത്തായുമെല്ലാം കണ്ട് കൂടെക്കൊണ്ടു നടക്കുന്ന മൃഗസ്‌നേഹികളാണ് നമുക്ക് ചുറ്റും. മൃഗസ്‌നേഹം ഒരു ട്രെന്‍ഡ് ആയി മാറിയ ഈ കാലത്ത് ആഹാരവും ഉറക്കവും യാത്രയുമെല്ലാം അവയ്‌ക്കൊപ്പം തന്നെ....
പതിനായിരം ലിറ്റര്‍ കൊക്കകോളയും അപ്പക്കാരവും; പരീക്ഷണത്തില്‍ സംഭവിച്ചതിങ്ങനെ, വീഡിയോ കാണാം
കോളയിലും പെപ്‌സിയിലുമെല്ലാം മെന്റോസും അപ്പക്കാരവും ചേര്ത്തുള്ള നിരവധി പരീക്ഷണങ്ങളുടെ വീഡിയോ നമ്മള്‍ കണ്ടിട്ടുണ്ട്. ചിലരെല്ലാം ഇത് പരീക്ഷിച്ച് വിജയിച്ചിട്ടുമുണ്ട് എന്നാല്‍ നമ്മള്‍ ഇതുവരെ കണ്ട് ശീലിച്ച കൊക്കകോള പരീക്ഷണങ്ങളുടെ അല്‍പം...