സ്റ്റാഫ് റിപ്പോർട്ടർ
വെള്ളപ്പൊക്ക സാധ്യതാ മേഖലയില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കേരളത്തില്‍ ശക്തമായ മഴയെ തുടര്‍ന്ന് കേരളത്തിലെ പല ഭാഗത്തും രൂക്ഷമായ വെള്ളപ്പൊക്കം അനുഭവപ്പെടുന്നുണ്ട്. ഈ മേഖലയിലെ ജനങ്ങള്‍ ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ആരോഗ്യ രക്ഷാപ്രവര്‍ത്തനങ്ങളും ചെയ്യണം....
ലൈഫ് മിഷന്‍ പദ്ധയില്‍ ആഗസ്റ്റ് 27 വരെ അപേക്ഷ സമര്‍പ്പിക്കാം
സംസ്ഥാനത്തെ ലൈഫ് മിഷന്‍ പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തിയതി ആഗസ്റ്റ് 27 വരെ നീട്ടി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പല സ്ഥലങ്ങളും കണ്ടെയ്ന്റമെന്റ്...
വീടിനുള്ളില്‍ ഇരുന്ന് മൈക്രോഗ്രീന്‍ കൃഷി ചെയ്യം…
ഈ മഴക്കാലത്ത് എന്ത് കൃഷി ചെയ്യാന്‍? കൃഷി ചെയ്താല്‍ തന്നെ മഴ വെള്ളത്തില്‍ ഒലിച്ച് പോയാലോ? ഇല കറികള്‍ കഴിച്ചിട്ട് എത്ര ദിവസമായി ?...
പച്ചക്കറി കൃഷി ചെയ്യുന്നവര്‍ മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മാര്‍ച്ച്- ഏപ്രില്‍ മാസത്തില്‍ കൃഷി ചെയ്യാന്‍ തുടങ്ങിയ കര്‍ഷകര്‍ക്ക് വിളവെടുപ്പിന്റെ മാസം അടുത്തു. എന്നാല്‍ നിര്‍ത്താതെ പെയ്യുന്ന മഴ നിങ്ങളുടെ കൃഷിയെ സാരമായി ബാധിക്കുന്നുണ്ടോ?...
കൊറോണ കാലത്ത് ആര്‍ക്കെല്ലാം രക്തദാനം ചെയ്യാം?
രക്തദാനം മഹാദാനം ആണെങ്കിലും കൊറോണ കാലത്ത് രക്തം നല്‍കുവാനും സ്വീകരിക്കാനും ഒരു പോലെ ഭയപ്പെടുന്നു. രക്തം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് വന്നപ്പോള്‍ രക്തം ദാനം...
പഠനമുറി നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ വക 2 ലക്ഷം ധനസഹായം
നിങ്ങളുടെ കുട്ടികള്‍ക്ക് വീടിനോട് ചേര്‍ന്ന് പഠനമുറി നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ വക രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുന്നു. കേരളത്തിലെ 14 ജില്ലകളിലായി പഠനമുറി പദ്ധതി...
എല്ലാ പ്രായക്കാരും ധരിക്കേണ്ടത് ഒരു തരം മാസ്‌കുകളാണോ ? അറിഞ്ഞിരിക്കം ചില കാര്യങ്ങള്‍
കൊറോണ വൈറസ് ബാധയെ തടയുന്നതിനുള്ള മുന്‍കരുതലുകളുടെ ഭാഗമായാണ് മാസ്‌ക് ധരിക്കുന്നത്. കുറഞ്ഞ നാളുകള്‍ കൊണ്ട് പലതരം മാസ്‌കുകള്‍ വിപണിയില്‍ സജ്ജീവമായി കഴിഞ്ഞു. ഫാഷനും ട്രെന്‍ഡിയും...
സാനിറ്റൈസറിന്റെ ഉപയോഗം എത്ര നേരം നിങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കും
സാനിറ്റൈസറും, ഹാന്‍ഡ് വാഷും, മാസ്‌കുമാണ് ഇപ്പോള്‍ ജീവിതത്തില്‍ നിന്നും ഒഴിച്ച് കൂടാന്‍ കഴിയാത്ത വസ്തുക്കള്‍. എന്നാല്‍ നിങ്ങള്‍ ഉപയോഗിക്കുന്ന സാനിറ്റൈറുകള്‍ എത്ര നേരം നിങ്ങള്‍ക്ക്...
പ്രളയം അടുത്തെത്തി… വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കേണ്ടത് അറിഞ്ഞിരിക്കാം…
കനത്ത മഴയെ തുടര്‍ന്ന് കേരളത്തിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയില്‍ ആയി തുടങ്ങി. കഴിഞ്ഞ രണ്ടു വര്‍ഷത്തിലും പ്രളയത്തെ നേരിട്ട മലയാളി സ്വന്തം ജീവന്‍ സംരക്ഷിക്കുന്നതിനോടൊപ്പം...
പ്രളയത്തില്‍ നിന്നും നെതര്‍ലന്റ് കരകയറിയത് ഇങ്ങനെയായിരുന്നു… കേരളത്തില്‍ ഇത് എന്ന് പ്രാവര്‍ത്തികമാകും.; സന്ദീപ് ബാലസുധ...
സമുദ്ര നിരപ്പിൽനിന്ന് താഴ്ന്ന ഭൂപ്രദേശം ആണ് നെതർലാൻഡ്സിന്റെ വലിയൊരുഭാഗവും. നമ്മുടെ കുട്ടനാട് പോലൊരു രാജ്യം. പ്രളയവും കടൽകയറ്റവും അവർക്ക് ജീവിതത്തിന്റെ ഭാഗമായിരുന്നു. 1000 വർഷങ്ങളോളം എടുത്ത കടലിൽ നിന്ന്‌കരയെ വീണ്ടെടുത്താണ്...