Home Authors Posts by സ്റ്റാഫ്‌ റിപ്പോർട്ടർ

സ്റ്റാഫ്‌ റിപ്പോർട്ടർ

2848 POSTS 0 COMMENTS

കൊതുകുകൾ ചിലരെ തിരഞ്ഞ് കുത്തും! കാരണമുണ്ട്.

കൊതുകുകള്‍ ചിലരെ തേടിപ്പിടിച്ച് കുത്തുന്നത് കാണാം. കൊതുകുകള്‍ അങ്ങനെ കുത്തുന്നതിന് കുറച്ച് കാരണങ്ങളുണ്ട്. നമ്മള്‍ ധരിക്കുന്ന വസ്ത്രം മുതല്‍ ശരീരത്തില്‍ അടങ്ങിയിട്ടുള്ള കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ അളവും രക്തഗ്രൂപ്പും വരെ...

വർഷത്തിൽ ഒരു മാസം കുട്ടികള്‍ക്ക് യു.എ.ഇ. വിസ സൗജന്യം!

ടൂറിസ്റ്റ് വിസയില്‍ യു.എ.ഇയിലേക്ക് യാത്രചെയ്യുന്ന മാതാപിതാക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ! 18 വയസിന് താഴെ പ്രായമുള്ള മക്കളുടെ വിസ ഇനിമുതല്‍ സൗജന്യമായി ലഭിക്കും. പക്ഷെ ജൂലൈ 15 മുതല്‍...

ജപ്തി തടഞ്ഞ നായ്ക്കളെയും ജപ്തി ചെയ്തു.ബാങ്ക് പിടിച്ച പുലിവാല്!

ബാങ്കുകാര്‍ ജപ്തിക്കായെത്തുമ്പോള്‍ നായ്ക്കളെ അഴിച്ചുവിട്ട് ഭയപ്പെടുത്തി ഓടിച്ച വീട്ടുടമക്ക് ഒടുവിൽ ബാങ്ക് പണി കൊടുത്തു. വീട്ടില്‍ വളര്‍ത്തിയിരുന്ന 14 ഓളം നായ്ക്കളെ അഴിച്ചുവിട്ടായിരുന്നു വീട്ടുടമ ബാങ്കുദ്യോഗസ്ഥരെ ഭയപ്പെടുത്തി തിരിച്ചയച്ചിരുന്നത്....

മദ്യപാന, പുകവലി വിമുക്തമാവാൻ മലയാള സിനിമ.

സിനിമ ഇനിമുതല്‍ മദ്യപാന, പുകവലി വിമുക്തമാകും. കള്ള്കുടിയും പുകവലിയുമില്ലാത്ത നായകന്മാരും വില്ലന്‍മാരുമാകും ഇനിമുതല്‍ മലയാളസിനിമയില്‍ ഉണ്ടാവുക. ദുസ്വഭാവങ്ങളില്ലാത്ത സിനിമക്ക് മാത്രമേ പ്രദര്‍ശനാനുമതി നല്‍കാവൂ എന്ന നിയമസഭാ സമിതിയുടെ പുതിയ നിര്‍ദേശം...

അടിച്ചുമാറ്റിയ മാല മുക്കുപണ്ടം. കട്ടത് സിസി ടിവി ക്യാമറയിലും പതിഞ്ഞു.ഗതികെട്ട കള്ളന്റെ കഥ.

തിരുവനന്തപുരം മലയന്‍കീഴ് ഗോവിന്ദാപുരത്താണ് സംഭവം. ഗോവിന്ദാപുരത്ത് ബസ്‌കാത്തുനില്‍ക്കുകയായിരുന്ന വയോധികയുടെ സമീപം ബൈക്കിലെത്തിയ കള്ളന്‍ ഏറെ പണിപ്പെട്ടാണ് മാല അടിച്ചു മാറ്റിയത്. മാല പൊട്ടിച്ച ഉടന്‍ മരണ വേഗത്തില്‍ കടന്നുകളയുകയും...

109 കിലോമീറ്റർ വേഗതയിൽ ഓട്ടോറിക്ഷ.സംഭവം മുടപ്പല്ലൂരിൽ.

109 കിലോ മീറ്റര്‍ വേഗതയില്‍ കേരളത്തിലെ തിരക്കേറിയ റോഡിലൂടെ ഓട്ടോ ഓടിച്ചതിനാണ് പിഴ. നോട്ടീസ് കൈയ്യില്‍ കിട്ടിയ ഡ്രൈവര്‍ ഞെട്ടി… എങ്ങനെ ഞെട്ടാതിരിക്കും, മണിക്കൂറില്‍ 80 കിലോ മീറ്റര്‍...

സ്വകാര്യ ബസോടിക്കാൻ സിവിൽ പോലീസ് ഓഫീസർ.

എറണാകുളം-പാല- എഴുമറ്റൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുകയായിരുന്ന ബസിൽ കയറിയ യാത്രക്കാർ ഞെട്ടി. ഡ്രൈവര്‍ സീറ്റിലിരിക്കുന്നത് പോലീസുകാരന്‍! സംഭവം കിടുക്കി. പോലീസ് വേഷത്തിലെ ബസ് ഡ്രൈവറുടെ പടം സോഷ്യല്‍ മീഡിയയില്‍...

രാജ്യം ചുറ്റാന്‍ ഇനി ഒറ്റ കാര്‍ഡ് -നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് കാര്‍ഡ്.

നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ പൊതുഗതാഗത സംവിധാനത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു. പ്രഖ്യാപനത്തില്‍ ഏറ്റവും പ്രാധാന്യമുളള ഒന്നായിരുന്നു നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡ്. ദേശീയ ഗതാഗത നയത്തിന്റെ ഭാഗമാണിത്. രാജ്യത്ത് എല്ലായിടത്തും...

എച്ച്.ഐ.വിക്ക് മരുന്ന് യാഥാര്‍ഥ്യമാകുന്നു.

എച്ച്.ഐ.വി വൈറസിനെ നിയന്ത്രിക്കാനുള്ള മരുന്ന് കണ്ടെത്തുന്നതില്‍ ശാസ്ത്രലോകം അവസാനഘട്ടത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുവരെ രോഗം ബാധിച്ച 70 ദശലക്ഷം പേരില്‍ 35 ദശലക്ഷം പേരുടെ ജീവനെടുത്ത വൈറസാണ് എച്ച്.ഐ.വിയെന്ന് ലോകാരോഗ്യ സംഘടനയുടെ...

ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍ വീണു; യുവാവിനെ പുറത്തെടുത്തത് മൂന്ന് ദിവസത്തിന് ശേഷം

കിണറിന്റെ ആള്‍മറയുടെ തൂണില്‍ ചാരി ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍ വീണ യുവാവിനെ പുറത്തെത്തിച്ചത് മൂന്ന് ദിവസം കഴിഞ്ഞ്! തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. കൊഞ്ചിറ സ്വദേശി പ്രദീപ് ആണ് കിണറ്റില്‍ വീണത്....
- Advertisement -

EDITOR PICKS