മനീഷ ലാൽ
മധുരകിഴങ്ങ് ഹൃദയാരോഗ്യത്തിന് നല്ലതെന്ന് പഠനറിപ്പോർട്ട്
മധുരക്കിഴങ്ങ് ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ കിഴങ്ങുകളിലൊന്നാണ്.അത് മാത്രമല്ല, മധുരക്കിഴങ്ങ് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഇത് ചര്‍മ്മ സംരക്ഷണത്തിന് മികച്ചതാണ്. വിറ്റാമിന്‍ ബി 6,...
ഷിഗല്ല ...
ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ചസംഭവത്തിൽ വില്ലനായ ഷിഗല്ല ബാക്ടീരിയ നിസ്സാരക്കാരനല്ല. വയറിളക്കമാണ് ഷിഗല്ലബാധയുടെ പ്രധാന ലക്ഷണം.സാധാരണ വയറിളക്കത്തെക്കാൾ ഗുരുതരമാണിത്.
റൈഡിംങ് ആക്സസറീസ് ഉത്പന്ന നിര്‍മ്മാതാക്കളായ ആല്‍പിന്‍സ്റ്റാര്‍സും എന്‍ഫീല്‍ഡും കൈകോര്‍ക്കുന്നു
തലമുറകളെ ത്രസിപ്പിച്ച് ആ കുടുകുടു ശബ്ദം ഇന്ത്യക്കാരോട് കൂട്ടുകൂടിയിട്ട് ദശാബ്ദങ്ങളായി.എവിടെ വെച്ച് എപ്പോള്‍ കേട്ടാലും ആ ശബ്ദം കേട്ടയിടത്തേക്ക് ഒന്ന് പാളി നോക്കും ഇന്നും നമ്മള്‍. എന്തോ, അത്രയ്ക്കും ഇഷ്‍ടമാണ്...
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർദ്ധിച്ചു
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നു. മാര്‍ച്ചില്‍ 7.60% ആയിരുന്നത് ഏപ്രിലില്‍ 7.83% ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് ഹരിയാനയിലാണ്, 34.5 ശതമാനം. തൊട്ടുപിന്നില്‍ 28.8 ശതമാനവുമായി...
കാര്‍ പുതിയതെങ്കില്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?
ആദ്യ നാളുകളിലെ ഉപയോഗത്തെ ആശ്രയിച്ചിരിക്കും കാറിന്റെ മികവും പ്രകടനക്ഷമതയും. തുടക്കകാലത്ത് പുതിയ കാറില്‍ ഉടമയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടാകില്ല.ഓരോ കാറും ആദ്യ സര്‍വീസ് വരെ എങ്ങനെ...
സാറ്റലൈറ്റ് നാവിഗേഷൻ വരുന്നു, ഫാസ്ടാഗ് ഒഴിവാക്കും
ഇന്ത്യയില്‍ ടോള്‍ പിരിക്കാന്‍ നടപ്പാക്കിയിരുന്ന ഫാസ്ടാഗ് സംവിധാനവും സര്‍ക്കാര്‍ ഒഴിവാക്കുന്നു.ഇതിനു പകരം സര്‍ക്കാര്‍ സാറ്റലൈറ്റ് നാവിഗേഷന്‍ ഉപയോഗിച്ചുള്ള പുതിയ സംവിധാനമാണു പരിഗണിക്കുന്നത്. ഇപ്പോള്‍ രാജ്യത്തുടനീളം...
കോവിഡ് മുക്തിക്ക് ശേഷം ആസ്തമയും ക്ഷയവും വർദ്ധിക്കുന്നു
എല്ലാ വർഷവും മേയിലെ ആദ്യ ചൊവ്വാഴ്ച ലോക ആസ്ത്മദിനമാണ്. കോവിഡിനുശേഷം ശ്വാസംമുട്ടൽ കൂടിവരുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ.കോവിഡിനുശേഷം ശ്വാസംമുട്ടൽ കൂടുന്നത് ക്ഷയരോഗബാധയുടെ സൂചനയാകാമെന്നും അതിനാൽ ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ഒട്ടും താമസിയാതെ...
ബഹിരാകാശത്തും ഇനി സഹകരണമില്ലെന്ന് റഷ്യ
അന്താരാഷ്ട്ര സഹകരണത്തിന്റെ കണ്ണികള്‍ ഓരോന്നായി വെട്ടിമുറിച്ച് റഷ്യ. ഏറ്റവും ഒടുവില്‍ വന്നിരിക്കുന്ന പ്രഖ്യാപനം അനുസരിച്ച്, അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുമായി ഇനി സഹകരിക്കില്ല എന്ന നിലപാടാണ് റഷ്യ അറിയിച്ചത്.
ലക്ഷ്വദ്വീപിലെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ച ഭക്ഷണ പദ്ധതിയില്‍ മാംസാഹാരം തുടരാം എന്ന് സുപ്രീംകോടതി ഉത്തരവ്
സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ച ഭക്ഷണ പദ്ധതിയില്‍ മാംസാഹാരം നിര്‍ത്തലാക്കിയ നടപടിയില്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി.സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ച ഭക്ഷണ പദ്ധതിയില്‍ മാംസാഹാരം തുടരാം എന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ഇന്ധന വെസല്‍ നിര്‍മ്മിക്കാനൊരുങ്ങി കൊച്ചി കപ്പല്‍ശാല.
രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ഇന്ധന വെസല്‍ നിര്‍മ്മിക്കാനൊരുങ്ങി കൊച്ചി കപ്പല്‍ശാല. കൊച്ചിയില്‍ നടന്ന ഗ്രീന്‍ ഷിപ്പിംഗ് കോണ്‍ഫറന്‍സിലായിരുന്നു കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.ഹരിത ഊര്‍ജ്ജത്തിലേക്കും ചെലവ്...