Home Authors Posts by മനീഷ ലാൽ

മനീഷ ലാൽ

564 POSTS 0 COMMENTS

സൗരോർജം ആഹരിച്ച് ജീവിച്ച അത്ഭുത താപസൻ ഹീര രത്തൻ മനേക് അന്തരിച്ചു

സൂര്യനിൽനിന്ന് ഊർജം സ്വീകരിച്ചുകൊണ്ടുള്ള ഉപാസനായജ്ഞത്തിന്റെ പ്രചാരകനും ഗുജറാത്തി വ്യവസായിയുമായ ഹീരാ രത്തൻ മനേഖ് (85) അന്തരിച്ചു. സൂര്യനെ ഉപാസിച്ച് സ്വന്തം ശരീരം പരീക്ഷണശാലയാക്കിയ താപസനായിരുന്നു വിടപറഞ്ഞ ഹീരാരത്തൻ മനേക്....

മാനസിക ആരോഗ്യത്തിനും, ഓർമക്കും ബ്രഹ്മി കൂട്ട്.

മാനസികാരോഗ്യം ഇന്നത്തെകാലത്ത് ചര്‍ച്ചയാവുന്ന പ്രധാന വിഷയങ്ങളില്‍ ഒന്നാണ്. ജോലി സ്ഥലത്തെ സമ്മര്‍ദ്ദം, ടെന്‍ഷന്‍ തുടങ്ങി പ്രശ്നങ്ങള്‍ക്ക് കുറവൊന്നുമില്ല.ഇത്തരത്തില്‍ നിങ്ങളുടെ മനസ്സ് എപ്പോഴും അസ്വസ്ഥമായി തുടരുകയാണെങ്കില്‍...

കാടേറാൻ കൂട്ടായി ആനവണ്ടിയും

കെ.​എ​സ്.​ആ​ര്‍.​ടി.​സി ആ​രം​ഭി​ച്ച വി​നോ​ദ​സ​ഞ്ചാ​ര യാ​ത്ര​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ന് തു​ട​ക്ക​മാ​യി.പാലാ​യി​ല്‍നി​ന്ന്​ മൂ​ന്നാ​റി​ലേ​ക്ക് പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച്‌ മൂ​ന്നാ​ര്‍ ജം​ഗി​ള്‍ സ​ഫാ​രി​ക്കാ​ണ്...

കേരളം കൊടും ചൂടിലേക്ക്. വേണം കരുതൽ

കേരളം കൊടും ചൂടിലേക്ക്. ആറ് ജില്ലകളില്‍ സാധാരണയില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.കോട്ടയം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ചൂട്...

സമരത്തിനൊരു ങ്ങി സ്വകാര്യബസ്സ് ഉടമകൾ.

മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക് വിദ്യാർഥികളുടെ ബസ് നിരക്കും വര്‍ധിപ്പിക്കണം. നിരക്ക് കൂട്ടാന്‍ സമ്മതിച്ച സര്‍ക്കാര്‍ നാലുമാസമായിട്ടും വാക്കുപാലിച്ചില്ല, ബജറ്റിലും...

മരച്ചീനിയിൽ നിന്നും മദ്യം ഉൽപാദിപ്പിക്കാൻ ഒരുങ്ങി കേരളം.

മരച്ചീനിയില്‍ നിന്ന് എഥനോള്‍ ഉല്‍പാദിപ്പിക്കാൻ ഒരുങ്ങി കേരളം . സംസ്ഥാന ബജറ്റിനിടെയാണ് പ്രഖ്യാപനം. ഇതിനായി രണ്ട് കോടി രൂപ നീക്കിവെക്കും. വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനാണ് മരച്ചീനിയില്‍ നിന്ന് എഥനോള്‍...

ഇളനീരിലും മായം

വേനല്‍ക്കാലം കനത്തു തുടങ്ങി.കുപ്പിയിലടച്ച, കളര്‍ പാനീയം വാങ്ങി കുടിക്കുന്നതിനേക്കാളും നല്ലത് പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ശുദ്ധമായ ഇളനീര്‍ അല്ലേയെന്ന് ചിന്തിക്കുന്നവര്‍ ഏറെയാണ്.എന്നാല്‍, നമ്മള്‍ കരുതുന്നതു പോലെ അത്ര ശുദ്ധമല്ല വഴിയോരങ്ങളില്‍...

അർഹതയില്ലാത്ത റേഷന്‍ കാര്‍ഡുകള്‍ കൈവശമുള്ളവർക്ക് മുന്നറിയിപ്പ്

ഏപ്രില്‍ ഒന്നുമുതല്‍ അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ച്‌ വരുന്നവര്‍ക്ക് നിയമപ്രകാരമുള്ള പിഴയും ശിക്ഷയും ഈടാക്കുമെന്ന് ഭക്ഷ്യവകുപ്പ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം സംസ്ഥാനത്ത് 1,92,127 പുതിയ...

ആകാശവെള്ളരിയെ അറിയാമോ?

ഔഷധ സസ്യമെന്നതിലുപരി സുസ്ഥിര പച്ചക്കറിയായും മധുരഫലമായും ഉപയോഗിച്ചുവരുന്നതും തലമുറകളോളം നിലനിന്ന് വിളവ് തരുന്നൊരു അപൂര്‍വ്വ സസ്യവുമാണ് ആകാശവെള്ളരി.ജീവിതശൈലീ രോഗങ്ങളെ ചെറുക്കാനുത്തമമായ ഈ സസ്യം അനായാസം വീടുകളില്‍ വളര്‍ത്തി വിളവെടുക്കാവുന്നതാണ്ആകാശവെള്ളരി (Giant...

കഴിക്കാം പിസ്ത, നേടാം ആരോഗ്യം

പിസ്ത (Pistachios) കഴിക്കാൻ വളരെ രുചികരവും നിരവധി ആരോഗ്യ ഗുണങ്ങളുമുള്ള ഒന്നാണ്. പിസ്തയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ പ്രോട്ടീൻ (Protein), നാരുകൾ (Fiber), ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ മികച്ച...
- Advertisement -

EDITOR PICKS