നീതു ചന്ദ്രൻ
പോളിടെക്‌നിക് കോളേജുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാംവര്‍ഷ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/ വിച്ച്എസ്ഇ/ കെജിസി എന്നിവ പാസായവര്‍ക്ക് അപേക്ഷിക്കാം. ഫിസിക്‌സ്,...
ദുരന്തത്തെ നേരിടാം… എമര്‍ജന്‍സി കിറ്റ് ഒരുക്കാം
മഴ ശക്തി പ്രാപിച്ചതോടെ മുന്നൊരുക്കങ്ങള്‍ വേഗത്തില്‍ ചെയ്യേണ്ടത് അനുവാര്യമാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ മഴക്കാല ദുരന്തത്തിന്റെ അനുഭവങ്ങളില്‍ നിന്നും സ്വയം രക്ഷാപ്രവര്‍ത്തനങ്ങള്‍ ഒരുക്കാനുള്ള ഉത്തരവാദിത്വം...
മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍; 20 കുടുംബങ്ങള്‍ മണ്ണിനടിയില്ലെന്ന് സൂചന
ഇടുക്കി: മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടായി. 20 ഓളം കുടുംബങ്ങള്‍ മണ്ണിനടിയില്‍ എന്ന് സൂചന. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന...
നിങ്ങള്‍ക്ക് ന്യുമോണിയബാധയുണ്ടോ?
കൊറോണ വൈസ്ബാധ തിരിച്ചറിയാതെ പോകുന്നതും വളരെ വേഗത്തില്‍ ന്യുമോണിയയായി മാറുന്നതുമാണ് വേഗത്തില്‍ മരണം സംഭവിക്കാനുള്ള കാരണങ്ങളില്‍ ഒന്ന്. വൈറസ് ബാധിച്ച് ഒന്നോ രണ്ടോ ആഴ്ച്ച...
പോളിയോ വാക്‌സിനെക്കുറിച്ച് അമ്മമാര്‍ അറിഞ്ഞിരിക്കേണ്ടത്
നിങ്ങളില്‍ എത്ര അമ്മമാര്‍ക്ക് പോളിയോ വാക്‌സിനെക്കുറിച്ച് അറിയാം. എത്ര പേര്‍ മക്കള്‍ക്ക് കൃത്യമായി പോളിയോ നല്‍കുന്നുണ്ട്? കൃത്യമായി പോളിയോ നല്‍കുന്ന അമ്മമാര്‍ക്ക് പോലും എന്തിനാണ്...
മരുന്നിനു പകരം ഭക്ഷണത്തിലൂടെ പനിയും ജലദോഷവും മാറ്റാം.. കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്…
പനിയും ജലദോഷവും വന്നാല്‍ ആദ്യം ചെയ്യുന്നത് നാല് പാരസറ്റമോള്‍ കാപ്‌സ്യൂള്‍ വാങ്ങി കഴിക്കും, എന്നിട്ടും മാറിയിലെങ്കില്‍ മാത്രം ഡോക്ടറെ പോയി കാണും. ഇടയ്‌ക്കെല്ലാം പനിയും...
യുഎഇയിലേക്ക് ജോലി തേടി വരാന്‍ സാധിക്കില്ല
നിലവില്‍ യുഎഇയിലേക്ക് സന്ദര്‍ശക വിസയില്‍ ജോലി അന്വേഷിച്ച് വരാന്‍ സാധിക്കില്ലെന്ന് യുഎഇ ഇന്ത്യന്‍ അംബാസിഡര്‍ അറിയിച്ചു. ജോലി ഉറപ്പാക്കിയവര്‍ക്ക് മാത്രമേ നിലവില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളൂ....
തദ്ദേശ വോട്ടര്‍ പട്ടിക രണ്ടാംഘട്ട പുതുക്കല്‍ ആഗസ്റ്റ 12 മുതല്‍
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഈ വർഷം നടത്തുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയുടെ രണ്ടാംഘട്ട പുതുക്കൽ 12ന് ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌ക്കരൻ അറിയിച്ചു.
ലോകം കണ്ട വലിയ ദുരന്തത്തിന്റെ ഓര്‍മ്മ ദിനം: ഹിരോഷിമയെ ഓര്‍ക്കാം..
ഇന്നും ലോക ജനതയ്ക്ക് ഞെട്ടല്‍ മാറാത്ത ഓര്‍മ്മ ദിനമാണ് ആഗസ്റ്റ് 6. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ ഏറ്റവും നീചമായ...
മുളക് കഴിച്ച് ക്യാന്‍സറിനെ തടയാം
മുളക് കഴിച്ചാല്‍ ക്യാന്‍സറിനെ തടഞ്ഞ് നിര്‍ത്താന്‍ കഴിയുമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍. മുളകില്‍ അടങ്ങിയിരിക്കുന്ന കാപ്‌സൈസിന്‍ എന്ന മിശ്രിതത്തിന് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍...