സ്റ്റാഫ് റിപ്പോർട്ടർ
ഉറവിടം അറിയാത്ത വിത്ത് പാക്കറ്റുകള്‍ എത്തുന്നു: കര്‍ഷകര്‍ ശ്രദ്ധിക്കുക
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമേരിക്ക, യൂറോപ് രാജ്യങ്ങളിലേക്ക് ഉറവിടം അറിയാത്ത വിത്ത് പാക്കറ്റുകള്‍ അജ്ഞാതരില്‍ നിന്നും പാഴ്‌സല്‍ വഴി എത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ചൈനയില്‍...
ഇതെന്താ ടെലിപതിയോ…! ഒന്നിച്ച് ഉറങ്ങുകയും ഉറക്കത്തില്‍ പോലും ഒന്നിച്ച് പുഞ്ചിരിക്കുകയും ചെയ്യുന്ന രണ്ട് സുന്ദരി...
ഇരട്ടക്കുട്ടികളില്‍ ഒരാള്‍ കരഞ്ഞാല്‍ അടുത്തയാളും കരയും ചിരിച്ചാലോ രണ്ട് പേരും ചിരിയ്ക്കും. എന്നാല്‍ ഉറക്കത്തില്‍ പോലും ഒരോ സ്വപ്‌നം കണ്ട് ഒന്നിച്ച് ചിരിക്കുന്ന കുഞ്ഞുവാവകളെ...
ക്ഷേനിധി അംഗങ്ങള്‍ക്ക് 1000 രൂപ അക്കൗണ്ടില്‍ എത്തുന്നു… വിവരങ്ങള്‍ക്ക്
ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് 1000 രൂപ ധനസഹായം ലഭിക്കും. ക്ഷേമനിധിയില്‍ അംഗത്വം ഉള്ള നിര്‍മ്മാണ തൊഴിലാളികള്‍ക്കാണ് ഈ ആയിരം രൂപ ലഭിക്കുക. കേരള ബില്‍ഡിങ് ആന്‍ഡ്...
തൈമൂര്‍ അലിഖാന് കൂട്ടായി ഒരാള്‍ കൂടി വരുന്നു… കരീന രണ്ടാമതും ഗര്‍ഭിണി
ബോളിവുഡ് താരങ്ങളായ സെയ്ഫ് അലിഖാനും കരീന കപൂറിനും രണ്ടാമത് കുഞ്ഞ് ജനിക്കാന്‍ പോകുന്നു. ' ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു ആളെ കൂടി പ്രതീക്ഷിക്കുകയാണ് എന്ന...
ബാങ്ക് ലോണ്‍ പലിശ സെപ്റ്റംബര്‍ മാസത്തോടെ ഈടാക്കുന്നു… മൊറട്ടോറിയം കാലാവധി അവസാനിച്ചു
രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബാങ്ക് ലോണില്‍ മൊറട്ടോറിയം അനുവദിച്ചത് ലോണ്‍ എടുത്തവര്‍ക്ക് ആശ്വാസകരമായ വാര്‍ത്തയായിരുന്നു. മാര്‍ച്ച് മാസം മുതല്‍ മൂന്ന് മാസത്തേക്കാണ് ആദ്യത്തെ മൊറട്ടോറിയം ആര്‍ബിഐ...
ഉള്ളിയ്ക്ക് കിലോ 1 രൂപ… ഇനിയും വില കുറയ്ക്കാനാകില്ല
മാസങ്ങള്‍ക്ക് മുന്‍പ് പച്ചക്കറികളുടെ കൂട്ടത്തില്‍ പൊന്നിന്‍ വില കൊടുത്ത് വാങ്ങേണ്ട ഐറ്റമായിരുന്നു ഉള്ളി. കിലോയ്ക്ക് 200 രൂപയക്ക് മുകളില്‍ വില. ഉല്‍പാദനക്കുറവും കൃഷി നശിച്ചതും...
അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസിനെ പരിചയപ്പെടാം
അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഇന്ത്യന്‍ വംശജയായ കമല ഹാരിസ് ചരിത്രത്തിന്റെ ഭാഗമാകുന്നു. ആദ്യമായാണ് ഇന്ത്യന്‍-അമേരിക്കന്‍ വംശജ അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി...
സോഷ്യല്‍ മീഡിയയില്‍ വൈറലായ വാഴയില ഷൂട്ടിന്റെ പിന്നാമ്പുറ കാഴ്ച്ചകളിലേക്ക്
ഒരു ചിത്രം പിറക്കുന്നതിന് പിന്നില്‍ ഒരു പേരുടെ പ്രയത്‌നമുണ്ട്. കാണുമ്പോള്‍ നിസാരമെന്ന് തോന്നുമെങ്കിലും എത്ര പേരുടെ സ്വപ്‌ന സാക്ഷാത്ക്കാരമാണ് ആ ചിത്രത്തിന്റെ മനോഹാരിതയ്ക്ക് പിന്നില്ലെന്ന്...
കിടപ്പ് രോഗിയെ മുന്നിലെത്തിക്കണമെന്ന് വാശിപിടിച്ച രജിസ്ട്രാര്‍ക്ക് മന്ത്രിയുടെ വക എട്ടിന്റെ പണി
സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി എത്തുന്നവരെ മനപ്പൂര്‍വ്വം ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള മുന്നിറിയിപ്പാണ് കട്ടപ്പനയിലുണ്ടായ സംഭവം. ഇടുക്കി കട്ടപ്പനയില്‍ ക്യാന്‍സര്‍ രോഗിയായ സനീഷ് ജോസഫ് കട്ടപ്പന സബ് രജിസ്ട്രാറില്‍...
നിമിത്ത ശാസ്ത്രവും സത്യാവസ്ഥയും
നിമിത്ത ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ ഒരുപാടാണ്. യുക്തിയ്ക്ക് നിരക്കാത്ത കാര്യങ്ങള്‍ പോലും നിമിത്ത ശാസ്ത്രമായി കാണുന്നവരാണ് ഒട്ടുമിക്ക ആളുകളും. നിമിത്ത ശാസ്ത്രത്തെ രണ്ടായി തിരിക്കാം. ഒന്ന്...