സ്റ്റാഫ് റിപ്പോർട്ടർ
പാർട്‍സുകൾക്ക് ആജീവനാന്ത വാറൻറിയുമായി വോൾവോ
രാജ്യത്ത് ആദ്യമായി സ്പെയർ പാർട്‍സകൾക്ക് വാറന്റി നൽകി വാഹനക്കമ്പനി. സ്വീഡിഷ് ആഡംബര വാഹന നിർമ്മാതാക്കളായ വോൾവോയാണ് ഇത്തരമൊരു പദ്ധതുമായി രംഗത്തുവന്നത്. ഇന്ത്യയിൽ ആദ്യമായാണ് വാഹനത്തിന്റെ സ്റ്റാൻഡേർഡ് വാറന്റി പിരീഡ് കഴിഞ്ഞിട്ടും...
കരുത്ത് കൂട്ടാൻ റെനോ; ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിനുമായി കമ്പനി
പുതിയ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിനുമായി ഫ്രഞ്ച് വാഹനനിർമ്മാതാക്കളായ റെനോ. ഡസ്റ്റർ എസ്‌യുവിയിൽ ഉൾപ്പെടെ വിദേശത്ത് വിൽക്കുന്ന നിരവധി കാറുകളിൽ റെനോ വാഗ്ദാനം ചെയ്യുന്ന 1.3 ലിറ്റർ നാല് സിലിണ്ടർ SCe...
ഫോൺ വെള്ളത്തിൽ വീണാൽ?
കോരിച്ചൊരിയുന്ന ഈ മഴക്കാലത്ത് ഫോണുകൾ വെള്ളത്തിൽ വീഴാനുള്ള സാധ്യത കൂടുതലാണ്. ഫോൺ വെള്ളത്തിൽ വീണുകഴിഞ്ഞാൽ പലരും പല കാര്യങ്ങളുമാണ് ചെയ്യുന്നത്. എന്നാൽ ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ ഫോൺ പ്രവർത്തിക്കാരിക്കാൻ കാരണമാകാറുണ്ട്....
വിമാനങ്ങളിൽ ഇൻറർനെറ്റ്; സ്പേസ് എക്സ് ചർച്ചകൾ പുരോഗമിക്കുന്നു
വിമാനങ്ങളിലും ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് ലഭിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. സ്പേസ് എക്‌സ് കമ്പനിയാണ് ഇതിനു പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. എയർലൈനുകളുമായി ചർച്ച നടക്കുകയാണെന്ന് സ്പേസ് എക്സ് സിഇഒ ഇലോൺ മസ്‌ക് ട്വിറ്ററിൽ...
കിഴക്കൻ കാറ്റ് നാളെ മുതൽ; ഈ മാസം പെയ്തത് 138 ശതമാനം അധികമഴ
അറബിക്കടലിൽ രൂപംകൊണ്ട് ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാനത്ത് കനത്ത നാശം വിതച്ച മഴ സംസ്ഥാനത്ത് നിന്നും പൂർണമായി പിൻവാങ്ങിയിട്ടില്ലെന്നാണ് കാലാവസ്ഥ ശാത്രജ്ഞർ സൂചിപ്പിക്കുന്നത്. തുലാവർഷത്തിനു മുന്നോടിയായുള്ള മഴ ബുധനാഴ്ച എത്തും. ഒക്ടോബർ...
ബിപി മനസിലാക്കാനുള്ള എളുപ്പവഴികൾ
ബിപി, അഥവാ രക്തസമ്മർദ്ദം ഉയരുന്നത് ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങൾക്ക് ഇടയാക്കാറുണ്ട്. അതിനാൽ ബിപി നിയന്ത്രണത്തിലാക്കേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം തന്നെ ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ ബിപി ഉയരുന്നത് തിരിച്ചറിയുകയും...
സ്മാർട്ട് ഫോണിൽ പുത്തനുണർവുമായി നോക്കിയ; ഇത്തവണ ഏറ്റവും വിലകുറഞ്ഞ 5 ജി ഫോൺ
ജനപ്രിയ കമ്പനിയായിരുന്ന നോക്കിയ ഏറ്റവും വിലകുറഞ്ഞ 5 ജി ഫോൺ അവതരിപ്പിക്കുന്നു. നോക്കിയ ജി 300 എന്നാണ് മോഡലിന്റെ പേര്. സ്വീകാര്യമായ ഡിസൈൻ, സ്നാപ്ഡ്രാഗൺ 400 സീരീസ് ചിപ്സെറ്റ്, ട്രിപ്പിൾ...
ചൈനയിൽ ഖുറാൻ ആപ്പ് നീക്കം ചെയ്ത് ആപ്പിൾ; സർക്കാർ നിർദേശത്തെതുടർന്നെന്ന് കമ്പനി
ചൈനയിൽ പത്ത് ലക്ഷത്തോളം പേർക്ക് പ്രയോജനപ്പെട്ടിരുന്ന ഖുറാൻ ആപ്പ് നീക്കം ചെയ്ത് ആപ്പിൾ. ചൈനീസ് സർക്കാരിൽനിന്നുള്ള നിർദ്ദേശത്തിന് പിന്നാലെയാണ് ഖുറാൻ മജീദ് എന്ന മൊബൈൽ ആപ്പ് ആപ്പിൾ സ്റ്റോറിൽനിന്ന് നീക്കിയതെന്ന്...
കാൽവിരൽ ചുവന്ന് തടിക്കുന്നു; എന്താണ് കോവിഡ് ടോ?
കോവിഡ് ബാധിച്ച ചില ആളുകളുടെ കാൽവിരലുകളും ചിലപ്പോൾ കൈവിരലുകളും തടിച്ച് ചിൽബ്ലെയിൻ പോലുള്ള മുറിവുകൾ ഉണ്ടാകുന്നതിന്റെ കാരണം കണ്ടെത്തി പുതിയ പഠനം. കോവിഡ് ടോ എല്ലാ പ്രായക്കാരിലും ബാധിക്കാമെങ്കിലും കുട്ടികളിലും...
മോസ്‌ക്വിരിക്‌സ്; ലോകത്തെ ആദ്യ മലേറിയ വാക്‌സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം
ലോകത്ത് കുട്ടികളുടെ മരണത്തിന് ഏറ്റവുമധികം കാരണമാകുന്ന രോഗങ്ങളിലൊന്നായ മലേറിയക്കായി കണ്ടുപിടിച്ച വാക്സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം. 1987ൽ പ്രമുഖ ബ്രിട്ടീഷ് മരുന്നു കമ്പനിയായ ഗ്ലാക്‌സോ, മലേറിയയ്‌ക്കെതിരെ വികസിപ്പിച്ച മോസ്‌ക്വിരിക്‌സ് വാക്സിനാണ് കുട്ടികളിൽ...