Home Authors Posts by സ്റ്റാഫ്‌ റിപ്പോർട്ടർ

സ്റ്റാഫ്‌ റിപ്പോർട്ടർ

2848 POSTS 0 COMMENTS

പേടിഎം അപ്‌ഡേറ്റ് ചെയ്ത് തിരിച്ചെത്തി; പ്ലേസ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം

പ്രമുഖ ഓണ്‍ലൈന്‍ പണമിടപാട് ആപ്ലികക്കേഷനായ പേടിഎം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തി. പ്ലേസ്റ്റോറിന്റെ ഓണ്‍ലൈന്‍ ചൂതാട്ടങ്ങളുമായി ബന്ധപ്പെട്ട നയങ്ങള്‍ ലംഘിച്ച കാരണം ചൂണ്ടിക്കാട്ടിയായിരുന്നു പേടീഎംമ്മിനെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം...

ഒരു കപ്പ് ചൂടുകാപ്പി, ഒരു ഐസ് ക്യൂബ്; രസകരമായ വീഡിയോ കാണാം

വ്യത്യസ്തത പുലര്‍ത്തുന്ന എല്ലാ തരം വീഡിയോകള്‍ക്കും സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കാറ്. പലപ്പോഴും നമ്മുടെ ശീലങ്ങള്‍ക്കും അഭിരുചികള്‍ക്കുമെല്ലാം വിരുദ്ധമായ രീതിയില്‍ രുചികളെ പരസ്പരം ചേര്‍ത്തുയോജിപ്പിക്കുന്ന ചില പാചക പരീക്ഷണങ്ങളും ഇതില്‍പ്പെടാറുണ്ട്.

60 വയസ് പിന്നിട്ട കര്‍ഷകര്‍ക്ക് പെന്‍ഷന്‍, ക്ഷേമ ബോര്‍ഡ് സംബന്ധിച്ച കരട് ചട്ടങ്ങള്‍ തയ്യാറായി:...

60 വയസ് പിന്നിട്ട കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനായി ക്ഷേമ ബോര്‍ഡ് രൂപീകരിക്കുന്നു. കേരള കര്‍ഷക ക്ഷേമ ബോര്‍ഡില്‍ അംഗമായി അഞ്ച് വര്‍ഷത്തില്‍ കുറയാതെ അംശദായം അടയ്ക്കുന്നവര്‍ക്കാണ് 60 വയസ് തികയുമ്പോള്‍...

കണ്ടാല്‍ എന്തൊരു പാവം, പക്ഷേ കടികിട്ടിയാല്‍ പണി പാളും: അപകടകാരിയായ നീല അണലി, വീഡിയോ

നീല നിറത്തിലുള്ള പാമ്പുകള്‍ അപൂര്‍വ്വവമാണ്. കാണുംതോറും കണ്ണുകളെ അതിശയിപ്പിക്കുന്ന വിധം അഴകുള്ള ഒരു നീലപ്പാമ്പിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒറ്റനോട്ടത്തില്‍ 'ഒറിജിനല്‍' തന്നെയല്ലേ എന്നുവരെ സംശയം തോന്നിയേക്കാം....

തൊഴിലില്ലായാമ വേതനം ഒക്ടോബര്‍ ആറ് മുതല്‍ ലഭിക്കും: അപേക്ഷിക്കേണ്ടതിങ്ങനെ

ലോക്ക്ഡൗണ്‍ സമയത്ത് ശമ്പളം ലഭിക്കാതിരുന്ന ഇഎസ്‌ഐ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ഒക്ടോബര്‍ ആറു മുതല്‍ തൊഴിലില്ലായ്മ വേതനം ലഭ്യമാക്കും. തൊഴില്‍ മന്ത്രാലയം ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. 90...

ഈത്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങള്‍ അറിയാം

ധാരാളം അയണ്‍ അടങ്ങിയിട്ടുള്ള ഈത്തപ്പഴം കഴിക്കാനും ഏറെ രുചികരമാണ്. ഇത് ഇഷ്ടമില്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഈത്തപ്പഴത്തിലെ കാല്‍സ്യവും മിനറല്‍സും എല്ലിനേയും പല്ലിനേയും ആരോഗ്യമുള്ളതാക്കി മാറ്റുന്നു. മാത്രമല്ല...

സൗദി എയര്‍ലൈന്‍സ് അന്താരാഷ്ട്ര സര്‍വീസുകള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍: ആദ്യ ഘട്ടത്തില്‍ ഈ...

കോവിഡ് മൂലം സൗദി എയര്‍ലൈന്‍സ് നിര്‍ത്തിവെച്ച അന്താരാഷ്ട്ര സര്‍വിസുകള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ പുനഃരാരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മറ്റ ഗള്‍ഫ് രാജ്യങ്ങളെല്ലാം സര്‍വീസ് പുനരാരംഭിച്ചിട്ടും ഈയടുത്ത് മാത്രമാണ് സൗദിയില്‍ വിദേശികള്‍ക്ക്് പ്രവേശനം...

‘അതിനാലാണ് ഞാനിവിടെ ഉള്ളത്’: കര്‍മ്മയെക്കുറിച്ച് ഭാവനയുടെ കുറിപ്പ് ചര്‍ച്ചയാകുന്നു

തെന്നിന്ത്യന്‍ ചലച്ചിത്ര ആരാധകര്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് ഭാവന. മലയാള സിനിമാലോകത്ത് നിന്ന് അല്‍പം വിട്ടുനില്‍ക്കുന്ന താരം തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്ത് സജീവമാണ്. ഇപ്പോള്‍ ഭാവനയുടെ ഒരു...

പ്രിയപ്പെട്ട പശുവിനെ കൊന്നുതിന്നു, ഒന്നര വര്‍ഷത്തിന് ശേഷം പ്രതികാരം: പുലിയെ കൊന്നയാള്‍ അറസ്റ്റില്‍

തന്റെ പ്രിയപ്പെട്ട പശുവിനെ കൊന്നു തിന്ന പുലിയെ ഒന്നര വര്‍ഷം കാത്തിരുന്നു പിടികൂടി വകവരുത്തിയയാള്‍ പൊലീസ് പിടിയില്‍. മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനി കന്നിമല എസ്റ്റേറ്റ് ലോവര്‍ ഡിവിഷനിലെ എ....

ഇന്ത്യയില്‍ ആദ്യമായി ആപ്പിള്‍ ഓണ്‍ലൈന്‍ സ്റ്റോര്‍: ആപ്പിളിന്റെ ഈ ഉല്‍പ്പന്നങ്ങളെല്ലാം ലഭ്യമാണ്

ഇന്ത്യയില്‍ ആദ്യമായി ആപ്പിള്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ തുടങ്ങുന്നു. സെപ്റ്റംബര്‍ 23ന് ആണ് ഓണ്‍ലൈന്‍ റീട്ടെയില്‍ സ്റ്റോര്‍ തുറക്കുന്നത്. ഇതോടെ ആപ്പളിന്റെ എല്ലാ ഉത്പന്നങ്ങളും രാജ്യത്ത് ലഭ്യമാകും.
- Advertisement -

EDITOR PICKS