[vc_row][vc_column width=”1/1″]
Latest News
വിള ഇൻഷുറൻസ് അപേക്ഷിക്കേണ്ടത് എങ്ങനെ
കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാകുന്ന പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതി, കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതികളുടെ വിജ്ഞാപനമായികേന്ദ്ര കൃഷി മന്ത്രാലയവും സംസ്ഥാന കൃഷി വകുപ്പും പൊതുമേഖലയിലുള്ള അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്ബനി മുഖേനയാണ്...
കൗതുകം
വിദ്യഭ്യാസം
മദ്രാസ് യൂണിവേഴ്സിറ്റി ഉള്‍പ്പെടെ തമിഴ്നാട്ടിലെ 13 യൂണിവേഴ്സിറ്റികളില്‍ ഓണ്‍ലൈന്‍ പരീക്ഷ: നടപടികളിങ്ങനെ
അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്നു തന്നെ എഴുതാമെന്ന് മദ്രാസ് സര്‍വകലാശാലയുടെ അറിയിപ്പ്. ഓണ്‍ലൈനായി ലഭിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം എ4 കടലാസില്‍ എഴുതി, സ്കാന്‍ ചെയ്ത് സര്‍വകലാശാലാ വെബ്സൈറ്റില്‍ അപ്ലോഡ്...
DON'T MISS
POPULAR VIDEO
ബൈക്ക് യാത്രയും, വയനാട്ടിലെ കടുവയും. വാസ്തവമെന്ത്?
വനത്തിന് സമീപത്തുള്ള വിജനമായ റോഡിലൂടെ ബൈക്കില്‍ സഞ്ചരിക്കുന്നവര്‍ പകര്‍ത്തിയ ദൃശ്യം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്സ്ആപ്പില്‍ പ്രചരിക്കുകയാണ്. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി- പുല്‍പ്പള്ളി പാതയിലാണ് സംഭവമെന്നും ഇരുചക്രവാഹനയാത്രക്കാര് ശ്രദ്ധിക്കണമെന്നുമുള്ള തലക്കെട്ടോടെ...